Surprise Me!

India Elect To Bat Against England, Jasprit Bumrah Rested | Oneindia Malayalam

2021-02-13 296 Dailymotion

India Elect To Bat Against England, Jasprit Bumrah Rested<br /><br />ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ചെന്നൈയിലെ പിച്ചിന്റെ വിവരം അനുസരിച്ച് ആദ്യം ബാറ്റ് ചെയ്യുന്ന ടീമിനാവും മുന്‍തൂക്കം. ഇന്ത്യന്‍ ടീമില്‍ മൂന്ന് മാറ്റങ്ങളാണുള്ളത്.<br /><br />

Buy Now on CodeCanyon